കാസര്‍ഗോഡ് : പട്ടിക ജാതി-വര്‍ഗ്ഗ സംയുക്ത സമിതി സംഘടിപ്പിക്കുന്ന വിദ്യ ഭൂമി തൊഴില്‍ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുന്നല ശ്രീകുമാര്‍, സി.കെ.ജാനു എന്നിവര്‍ നയിക്കുന്ന നീതിയാത്രയ്ക്ക് തുടക്കമായി. മുപ്പത്തിരണ്ടോളം വരുന്ന ഘടക സംഘടന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ജാഥയെ അനുഗമിക്കുന്നു... എം ഗീതാനന്ദന്‍, കെ.കെ. നാരായണന്‍
No comments:
Post a Comment